SPECIAL REPORTമടവൂര്‍ ഖാഫില എന്ന യൂട്യൂബ് ചാനലില്‍ നിറയെ മതപ്രഭാഷണങ്ങളും ആത്മീയ കാര്യങ്ങളും; പ്രചരിപ്പിച്ചത് അന്ധവിശ്വാസം; നാലു കുട്ടികള്‍ വീട്ടില്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല; സിറാജുദ്ദീന്‍ ദുരൂഹത നിറഞ്ഞ കഥാപാത്രമെന്ന് നാട്ടുകാര്‍; അസ്മയുടെ മരണം മറച്ചുവെച്ചുവെന്ന് അയല്വാസികള്സ്വന്തം ലേഖകൻ6 April 2025 4:46 PM IST